നടുകടലില്‍ ചെന്നാലും നായ നക്കിയെ കുടിക്കൂ.
നനഞ്ഞിടം കൊളം തോണ്ടുക.
നനയുന്നിടം കുഴിക്കരുത്.
നല്ലത് അറിയുമൊ നായക്ക്.
നാടോടുമ്പോള്‍ നടുവേ ഓടണം.
നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു മുളയ്ച്ചാല്‍ അതും അവനു തണല്.
നായ പൂരം കാണാന്‍ പോവുന്ന പോലെ.
നായുടെ വാല്‍ പന്തീരാണ്ഡു കൊല്ലം കുഴലില്‍ ഇട്ടാലും വളഞ്ഞേ കിടക്കൂ.
നായരു പിടിച്ചത് പുലിവാല്.
നായവേഷം കെട്ടിയാല്‍ കുരക്കുക തന്നെ വേണം.
നാറി എടം പോയാല്‍ എന്താ വലം പോയാല്‍ എന്താ ഒന്നു തന്നെ.
നിറകുടം തുളുമ്പില്ല.
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം.
നോക്കിക്കൊണ്ടിരുന്നവന്‍ പെണ്ണിനേയും കൊണ്ടു പോയി.
ന Tuesday, February 26, 2008
Subscribe to:
Post Comments (Atom)
0 comments
Post a Comment