എട്ടിയമ്മ പോയാല്‍ കൊട്ടിയമ്പലം വരെ.
എത്താത്ത മുന്ദിരിങ്ങ പുളിക്കും.
എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാന്‍ ആവില്ല.
എല്ലു മുറിയെ പണി ചെയ്താല്‍ പല്ലു മുറിയെ തിന്നാം.
എലിയെ പേടിച്ച് ഇല്ലം ചുടണൊ?
ഏയ്ചു കൂടിയാല്‍ മുഴച്ചിരിക്കും.
ഐക്യമത്യം മഹാബലം.
0 comments
Post a Comment